Thiruvananthapuram

ഒക്ടോബര്‍ മാസത്തില്‍ 21 ദിവസം ബാങ്കുകള്‍ക്ക് അവധി

 ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ഉത്സവകാലം, അവധി ദിനങ്ങളുടെ പട്ടിക പറയുന്നതനുസരിച്ച് 21 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും.  

2022 ഒക്ടോബര്‍ മാസത്തില്‍ 21 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിട്ടിരിക്കുമെങ്കിലും ഓൺലൈൻ, ഇന്‍റനെറ്റ്  ബാങ്കിംഗ് സേവനങ്ങൾ സാധാരണപോലെ ലഭ്യമാകുമെന്നതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *