KeralaNews

ദുബായ് പാടലടുക്ക പ്രീമിയർ ലീഗ് സീസൺ 2(പി പി എൽ) ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ഒക്ടോബർ22 ന് ദുബായ് അൽ ബുസ്താൻ  ഗ്രൗണ്ടിൽ നടക്കുന്ന പാടലടുക്ക പ്രവാസി കൂട്ടായ്മയുടെ ഭാഗമായി നടക്കാനിരിക്കുന്ന ദുബായ്  പി.പി.എൽ  സീസൺ 2 വിന്റെ ലോഗോ ദുബായ് കെ എം സി സി  കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി  സലാം കന്യപ്പാടി  പ്രകാശനം  ചെയ്തു.

ഷംസുദ്ദീൻ മാസ്റ്റർ പാടലടുക്ക അധ്യക്ഷത വഹിച്ചു  സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ
വ്യക്തിത്വങ്ങളായ ഇബ്രാഹിം ബേരികെ .
യൂസുഫ് ഷേണി .ജലാൽ തായൽ , തല്ഹത്  ടിഫാ , അമീർ പാടലടുക്ക
,നൗഫൽ നീർച്ചാൽ ,ഹൈദർ പാടലടുക്ക,
താജു  പാടലടുക്ക. മഷൂദ് ബി സി റോഡ് , ഷാബു നീർച്ചാൽ , തുടങ്ങിയവർ സംബന്ധിച്ചു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *