Thiruvananthapuram

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ 75ശതമാനം ശമ്പളവും നൽകിയതായി അധികൃതർ അറിയിച്ചു. അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *