Ernakulam

ഹൈക്കോടതിയുടെ പ്രവര്‍ത്തനം ഇന്ന് 11 മണി മുതല്‍

കൊച്ചിയിലെ  കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച‌ ഹൈക്കോടതിയുടെ പ്രവര്‍ത്തനം 11 മണി മുതലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.   ജില്ലയില്‍ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ നിരവധി  പ്രദേശങ്ങളിലും പ്രധാനപ്പെട്ട റോഡുകളിലും വെള്ളം കയറിയിരുന്നു.  വലിയ ഗതാഗത തടസവും നേരിട്ടു. ഇതിനാലാണ് കോടതി സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *