Ernakulam

എൽഡിഎഫിന്റെ വോട്ട്‌ കൂടി : പി രാജീവ്‌

തൃക്കാക്കരയിൽ എൽഡിഎഫിന്‌ കഴിഞ്ഞ തവണത്തേക്കാൾ വോട്ട്‌ കൂടിയെങ്കിലും പ്രതീക്ഷിച്ച വോട്ടുകൾ നേടാനായില്ലെന്ന്‌ മന്ത്രി പി രാജീവ്‌.  യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. ഞങ്ങളുടെ വോട്ടിൽ വർധന ഉണ്ടായെങ്കിലും ഞങ്ങൾക്കെതിരായ വോട്ടുകൾ എല്ലാം ഏകോപിച്ചതായാണ്‌ കാണാനുള്ളത്‌. തൃക്കാക്കര മണ്‌ഡലം കടുപ്പമുള്ളതായി നേരത്തെ തന്നെ  നമ്മൾ കണ്ടിരുന്നതാണ്‌. എന്നാൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന്‌ കരുതിയാണ്‌ പ്രവർത്തിച്ചത്‌. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *