kannur

തൃക്കാക്കര ഫലം വന്നതോടെ ക്യാപ്റ്റൻ നിലം പരിശായെന്ന് കെ സുധാകരൻ

 തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റൻ നിലം പരിശായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. ഓരോ റൗണ്ടും വോട്ടെണ്ണിയപ്പോൾ ഓരോ കാതം പുറകോട്ടുപോകുകയാണ് എൽ.ഡി.എഫ് ചെയ്തതെന്നും കെ സുധാകരൻ പറഞ്ഞു. ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് കോടിയേരി ഉൾപ്പടെയുള്ള സി.പി.എം നേതാക്കൾ പറഞ്ഞത്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *