News

7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

തമിഴ്‌നാട്ടിലെ കടലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. നെല്ലിക്കുപ്പത്ത് ഗെഡിലം പുഴയിലെ തടയണയിൽ ഞായർ പകൽ പന്ത്രണ്ടോടെയാണ് അപകടം.

കൂട്ടത്തിലെ ചെറിയ കുട്ടികള്‍ കയത്തിൽപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവർ അപകടത്തില്‍പ്പെട്ടത്. അഗ്നിരക്ഷാസേന എത്തിയാണ് ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നദിയിൽ നീരൊഴുക്ക് കൂടുതലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *