Sports

64 വർഷത്തിനുശേഷം ലോകകപ്പിന്‌ യോഗ്യത നേടി വെയ്‌ൽസ്‌

‘ഞങ്ങളുടെ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരഫലം. നീണ്ടകാലത്തെ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു’–- വെയ്‌ൽസ്‌ ക്യാപ്‌റ്റൻ ഗാരെത്‌ ബെയ്‌ൽ പറഞ്ഞു. യൂറോപ്യൻ പ്ലേ ഓഫ്‌ ഫൈനലിൽ ഉക്രയ്‌നെ ഒരുഗോളിന്‌ തോൽപ്പിച്ച്‌, 64 വർഷത്തിനുശേഷം ലോകകപ്പിന്‌ യോഗ്യത നേടിയതിനുപിന്നാലെയായിരുന്നു പ്രതികരണം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *