KeralaNews

50 ദിവസം പിന്നിട്ട് ഭാരത് ജോ‍ഡോ യാത്ര

മെഹബൂബ് ന​ഗർ(തെലങ്കാന): രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ 50 ദിവസം പിന്നിട്ടു. തെലുങ്കാനയു‌ടെ ഹൃദയഭൂമിയിലൂടെ നീങ്ങുന്ന യാത്ര ഇന്ന് മെഹബൂബ് ന​ഗറിലെ നാരായൺപെട്ടിലെ മാരിക്കൽ മുതൽ മന്യംകോണ്ട വരെയാണ്. രാവിലെ ആറിന് മാരിക്കലിൽ നിന്നു തുടങ്ങിയ യാത്രയിൽ നൂറുകണക്കാനാളുകൾ പങ്കെടുക്കുന്നു. രാത്രി ധർമപുർ ജെപി കോളെജ് ഓഫ് എൻജിനീയറിം​ഗിൽ വിശ്രമിക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *