Kerala

ശ്രീ. സുരേഷ് വിട്ടിയറത്തിന്റെ കവിതാസമാഹാരം – രണ്ടാം പതിപ്പ്) ബഹു. ചീഫ് സെക്രട്ടറി പ്രകാശനം ചെയ്തു.

സെക്രട്ടേറിയറ് ഉദ്യോഗസ്ഥനും കവിയും വിൽപ്പാട്ട് കലാസാഹിത്യത്തിൽ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സുരേഷ് വിട്ടിയറത്തിന്റെ ബാലസാഹിത്യകൃതി ( ‘മിന്നാമിനുങ്ങ് ‘- കവിതാസമാഹാരം – രണ്ടാം പതിപ്പ്) കേരളത്തിന്റെ ബഹു. ചീഫ് സെക്രട്ടറി Dr. വേണു. വി IAS പ്രകാശനം ചെയ്തു. കവി അൻവർഷാ ഉമയനല്ലൂർ പുസ്തകം സ്വീകരിച്ചു. 8-5-2024-ന് ചീഫ് സെക്രട്ടറിയുടെ Chember-ൽ വച്ച് നടന്ന ചടങ്ങിൽ ആർ. ഗോപകുമാർ ഐ.എ.എസ്, അഡിഷണൽ സെക്രട്ടറി ശ്രീ. സുബിൻ കൈരൾ, സുരേഷ് വിട്ടിയറം എന്നിവർ സംബന്ധിച്ചു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *