Kerala

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു

1995 വോട്ടിന് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ.7649 വോട്ടിന് കെ രാധാകൃഷ്ണൻ ആലത്തൂരിൽ മുന്നേറുന്നു. 50153 വോട്ടിന് എറണാകുളത്ത് ഹൈബി ഈഡൻ മുന്നിൽ.  22032 വോട്ടിന് തൃശ്ശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നു.  5829 വോട്ടിന് പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിൽ. 112245 വോട്ടിന് കണ്ണൂരിൽ കെ സുധാകരൻ മുന്നിൽ. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *