KeralaNews

വീണ്ടും മഴയെത്തുന്നു, അഞ്ച് വരെ മഴ തുടരും

ചെന്നൈ: അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും കനത്തേക്കുമെന്ന സൂചന. ഇന്ന് മുതൽ ഒക്ടോബർ അഞ്ചാം തിയതി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാകുന്നത്. ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യതയുള്ളതിനാൽ കനത്ത ജാ​ഗ്രത നിർദേശിച്ചു. രാത്രി യാത്ര ഒഴിവാക്കണം. മണ്ണി‌ടിച്ചിൽ സധ്യതയുള്ള മേഖലകളിൽ ജാ​ഗ്രത ഉറപ്പാക്കണമെന്നും നിർദേശം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *