News

വിജയ് ബാബു കേസ് സുപ്രീം കോടതിയിലേക്ക്

വിജയ് ബാബു കേസ് സുപ്രീം കോടതിയിലേക്ക്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവനടി സുപ്രീം കോടതിയെ സമീപിച്ചു. വിജയ് ബാബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും നടി ഹര്‍ജിയില്‍ പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പട്ട് നേരത്തേ സർക്കാരും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *