KeralaNews

റേഷൻ വ്യാപാരികളുടെ കമീഷൻ വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ.

തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ കമീഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്‌തതിന്റെ കമീഷൻ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായത്. ധനവകുപ്പിൽ നിന്ന് ഉടൻ തുക ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *