Sports

റയൽ മാഡ്രിഡിന്റെ അത്ഭുതകഥകൾ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന്റെ അത്ഭുതകഥകൾ അവസാനിക്കുന്നില്ല. അവസാനിച്ചുവെന്ന നിമിഷത്തിൽ ഒരിക്കൽക്കൂടി അവർ അവിശ്വസനീയമായി തിരിച്ചുവന്നു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ ഫെെനലിൽ കടന്നു. 28ന് നടക്കുന്ന കിരീടപ്പോരിൽ ലിവർപൂളുമായി ഏറ്റുമുട്ടും. രണ്ടാംപാദ സെമി 3–1നാണ് റയൽ നേടിയത്. ഇരുപാദങ്ങളിലുമായി 6–5.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *