Sports

രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സ് താരം ഷിംറോണ്‍ ഹെറ്റ്മയേര്‍ നാട്ടിലേക്ക് തിരിച്ചു. ആദ്യത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്നാണ് താരം ബയോബബിള്‍ വിട്ട് നാട്ടിലേക്ക് മടങ്ങിയത്. ടീമിന്റെ നിര്‍ണായക താരമായ ഹെറ്റ്മയേര്‍ മടങ്ങുന്നത് സഞ്ജുവിനും സംഘത്തിനും കടുത്ത തിരിച്ചടിയാണ്. ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം ഫിനിഷിംഗ് റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് വെസ്റ്റ് ഇൻഡീസ് താരം പുറത്തെടുത്തത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *