Sports

യുഎസ്‌ ഓപ്പൺ: ആദ്യറൗണ്ടിൽ ഉഗ്രൻ ജയം

ആദ്യ കടമ്പകടന്ന്‌ സെറീന വില്യംസ്‌. യുഎസ്‌ ഓപ്പൺ ടെന്നീസ്‌ ആദ്യറൗണ്ടിൽ ഉഗ്രൻ ജയം. മോണ്ടിനെഗ്രോയുടെ ഡാങ്കോ കോവിനിച്ചിനെ തകർത്തു. സ്‌കോർ: 6–-3, 6–-3. സെറീനയുടെ വിടവാങ്ങൽ ടൂർണമെന്റാണിത്‌. രണ്ടാംറൗണ്ടിൽ ഇന്ന്‌ എസ്‌തോണിയയുടെ അനെറ്റ്‌ കൊണ്ടവെയ്‌റ്റാണ്‌ എതിരാളി. ഡബിൾസിൽ സഹോദരി വീനസ് വില്യംസിനൊപ്പം ഇന്ന്‌ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ലിൻഡ നോസ്‌കൊവ–-ലൂസി ഹ്രഡെക സഖ്യത്തെ നേരിടും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *