KeralaNews

മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ്‌ മൂന്നുപേർ മരിച്ചു.

മലപ്പുറം:ദേശീയപാതയിൽ മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മുപ്പതടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ മൂന്നുപേർ മരിച്ചു. കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ ആറരയോടെയാണ്‌ അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *