World

മങ്കിപോക്സ് :തീവ്രതയും മരണനിരക്കും കുറവെന്ന് ആരോഗ്യ വിദഗ്ധർ

കോവിഡ് വ്യാപനം തുടരുന്നതിനിടെ കുരങ്ങ് പനിയും വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. പുതിയ വൈറസുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണവും ഭയാനകമായ തോതിൽ വർധിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കുരങ്ങ് പനി വ്യാപിക്കുന്നതിനിടെ ബെൽജിയം 21 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. പനി ബാധിച്ചവർ 21 ദിവസം ഐസോലേഷനിൽ കഴിയണമെന്നാണ് നിർദേശം. കുരങ്ങ് പനിയെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും ഒട്ടാഗോ യൂണിവേഴ്സിറ്റി ബയോകെമിസ്ട്രി പ്രൊഫസർ കുർട്ട് ക്രൗസ് സംസാരിക്കുന്നു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *