News

തഞ്ചാവൂരിൽ ഉത്സവത്തിനിടെ ഷോക്കേറ്റ് 11 പേർ മരിച്ചു; 10 പേരുടെ നില ​ഗുരുതരം

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ഉത്സവത്തിനിടെ ഷോക്കേറ്റ് രണ്ട് കുട്ടികൾ അടക്കം 11 പേർ മരിച്ചു. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്‌. ഇവർ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *