Sports

ഗോകുലം കേരള ഇന്ന് എടികെ ബഗാനോട്‌

എഎഫ്‌സി കപ്പ് ഗ്രൂപ്പുഘട്ടത്തിലെ ആദ്യമത്സരത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് എടികെ മോഹൻ ബഗാനോട്. ഐ ലീഗ് കിരീടം നേടി ദിവസങ്ങൾക്കുള്ളിലാണ് ഗോകുലം വീണ്ടും കളത്തിൽ ഇറങ്ങുന്നത്. വൈകിട്ട്‌ 4.30ന് കൊൽക്കത്തയിലെ സാൾട്ട്-ലേക്ക് സ്റ്റേഡിയത്തിലാണ് കളി.

ഗ്രൂപ്പ് ഡിയിലാണ് ഗോകുലം. എടികെ ബഗാനെ കൂടാതെ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്സ്, മാലദ്വീപിന്റെ മാസിയ സ്പോർട്സ് ക്ലബ് എന്നിവ ഗ്രൂപ്പിലുണ്ട്. 21ന് മാസിയക്കെതിരെയാണ് രണ്ടാംമത്സരം. 24ന് ബസുന്ധരയുമായും ഏറ്റുമുട്ടും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *