World News

കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 233 കേസുകൾ

യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 233 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 284 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും തിങ്കളാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *