Thiruvananthapuram

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ശമ്പള വിതരണം പ്രതിസന്ധിയിലായി. ഇക്കഴിഞ്ഞ അഞ്ചാം തീയതി യൂണിയൻ നേതാക്കളുമായി നടത്തിയ  ചർച്ചയിൽ പത്താം തീയതി ശമ്പളം നൽകുമെന്നായിരുന്ന ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നത്.എന്നാൽ ശമ്പളം നൽകുന്നതിന് ആവശ്യമായ പണം ഇതുവരേയും കണ്ടെത്താൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *