കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങി. തൃശൂർ കൊടകര പോലീസ് സ്റ്റേഷനിൽ കൊച്ചി സ്വദേശിയാണ്ഒരാൾ കീഴടങ്ങിയിരിക്കുന്നത്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിളിച്ചു. മുഖ്യമന്ത്രി വിളിച്ച് ചേർക്കുന്ന സർവകക്ഷിയോഗം നാളെ രാവിലെ പത്ത് മണിക്ക് നടക്കും.