KeralaNews

കല്ലുവാതുക്കൽ വിഷമദ്യദുരന്തം: മണിച്ചൻ ജയിൽ മോചിതനായി.

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ മുഖ്യപ്രതി മണിച്ചൻ ജയിൽ മോചിതനായി. തിരുവന്തപുരം നെട്ടുകാൽത്തേരി  തുറന്ന ജയിലിൽ നിന്ന് മണിച്ചൻ പുറത്തിറങ്ങി. 22 വർഷത്തിന് ശേഷമാണ് മണിച്ചൻ മോചിതനാകുന്നത്. 2000 ഒക്ടോബർ  21 നാണ് 31 പേർ മരിച്ച കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *