kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി.കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തലശേരി ധര്‍മടം സ്വദേശിനി ജമീലയില്‍ നിന്ന്
സ്വര്‍ണം പിടികൂടിയത്.

 25 ലക്ഷം രൂപ വിലമതിക്കുന്ന 470 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്.ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എക്സ്പ്രസ് വിമാനത്തിലാണ് പരിശോധന നടന്നത് .

What's your reaction?

Related Posts

1 of 979

Leave A Reply

Your email address will not be published. Required fields are marked *