News

ഊട്ടി പുഷ്‌പമേളയ്‌ക്ക് ‌തുടക്കം

124-ാമത് ഊട്ടി പുഷ്‌പ‌മേളയ്‌ക്ക് തുടക്കമായി. ഊട്ടി സസ്യോദ്യാനത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പുഷ്‌പമേളയുടെ ഉ​ദ്ഘാടനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട 5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *