World News

ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം.

ജക്കാർത്ത : ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. എൻസിഎസ് റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോ​ഗ്രഫി റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ മേഖലയിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ചയും ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *