IdukkiLocal

ഇടുക്കി എയര്‍ സ്ട്രിപ്പ് പദ്ധതി ആശങ്കയിൽ

സത്രം എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്‍സിസിക്ക് വേണ്ടി സംസ്ഥാന പിഡബ്ല്യൂഡി, വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്താണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. പദ്ധതിയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *