NewsWorld

സൗദി സ്ത്രീകളുടെ സ്വപ്ന ജോലിയായി ഡിജെയിങ്ങ് 

സൗദി അറേബ്യയിലെ സ്ത്രീജനങ്ങൾ സ്വപ്ന ജോലിയായി തിരഞ്ഞെടുക്കുന്നത് ഡിജെയിങ്ങ്. കാലം മാറിയപ്പോൾ കോലവും മാറി എന്ന് പറയുന്നപോലെ, കുറച്ച് വർഷങ്ങൾക്ക് മുന്നേവരെ ഡി ജെ എന്നത് സൗദി പോലൊരു രാജ്യത്ത് ആലോചിക്കുക പോലും സാധ്യമല്ലാതിരുന്ന കാലം. സൗദി കിരീടവാകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ പുതിയ പരിഷ്കാര നടപടികളാണ് പുതിയ മാറ്റങ്ങളിലേക്ക് നയിച്ചത്. ദുബായ് എക്സ്പോയിലടക്കം തകർപ്പൻ പ്രകടനങ്ങളാണ് ഈ ഡി ജെ പെൺപുലികൾ കാഴ്‍ചവച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *