News

സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ അടിയന്തിരമായി തിരിച്ചിറക്കി സ്‌പൈസ് ജെറ്റ് വിമാനം. വിമാനത്തിലെ ക്യാബിനകത്ത് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *