KeralaNews

സിനിമാ കൂട്ടായ്മകൾക്കായി ആക്കുളത്ത് ‘സിനി കഫേ പാർക്ക്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആരംഭിച്ച സിനികഫേ പാർക്ക് വിനോദ സഞ്ചാര മേഖലയിൽ പുതിയൊരു അധ്യായം തീർക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സിനിമാ മേഖലയിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഒത്തുചേരാനും പുതിയ സിനിമാ കൂട്ടായ്മകൾ രൂപപ്പെടാനും ഈ പാർക്ക് സഹായകരമായിരിക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *