Thiruvananthapuram

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാ​ഗ്രത പാലിക്കണമെന്ന് അധിക‍ൃതർ മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *