KeralaNews

വീണ്ടും കാനം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ മൂന്നാമതും

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. ശക്തമായ ശക്തമായ മത്സരം ശക്തമായ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും ഐക്യകണ്ഠേനയാണ്  കാനം തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പ്രായപരിധി കടന്നതിനാല്‍ സി.ദിവാകരന് പിന്നാലെ, കെ.ഇ.ഇസ്മായിലും സംസ്ഥാനകൗണ്‍സിലില്‍ നിന്ന് പുറത്തായി. പീരുമേട് എംഎല്‍എ വാഴൂര്‍ സോമനെയും സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തിയിട്ടില്ല

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *