ബാസല്‍: ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാള്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ടെന്നീസില്‍നിന്നു വിരമിച്ചു. മൂന്നു വര്‍ഷമായി പരുക്കുകള്‍ അലട്ടിയിരുന്ന ഫെഡറര്‍ ഇനിയൊരിക്കവലും ശക്തമായ ഒരു തിരിച്ചുവരവുണ്ടാകില്ലെന്നുറപ്പിച്ചാണ് ഇപ്പോള്‍ വിരമിക്കുന്നത്. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലോവര്‍ കപ്പായിരിക്കും 41കാരനായ ഫെഡറര്‍ കളിക്കുന്ന അവസാന ടൂര്‍ണമെന്റ്്. എനിക്ക് 41 വയസായി.