News

മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ട ഈ സാഹചര്യത്തിൽ നാളെ ഡാം തുറന്നേക്കും. 6592 ക്യുസെക്സ് ആണ് നിലവിലെ നീരൊഴുക്ക്. ഇത് തുടര്‍ന്നാല്‍ നാളെ റൂള്‍കര്‍വ് ലെവലായ 137.5 അടിയിലെത്തും. തമിഴ്നാടിന്‍റെ ആദ്യഘട്ട മുന്നറിയിപ്പ് വന്നു. അധികജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈെഗ അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുകയാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *