Kerala

മുതിർന്ന നടി ആർ. സുബ്ബലക്ഷ്മി (89) അന്തരിച്ചു.

മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു ആർ.  സുബ്ബലക്ഷ്മി. നടി താര കല്യാണിന്റെ മാതാവാണ്. കല്യാണരാമൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയായിരുന്നു ആർ. സുബ്ബലക്ഷ്മി. കർണാടക സം​ഗീതജ്ഞയും നർത്തകിയുമാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *