KeralaNews

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ യുവതി മരിച്ചു

മലപ്പുറം: കരുവാരക്കുണ്ടില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ അരൂര്‍ സ്വദേശി സുരേന്ദ്രന്റെ മകള്‍ ആശ (22)യാണ് മരിച്ചത്.കേരളാംകുണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പെട്ടന്നുള്ള മലവെള്ളപ്പാച്ചിലില്‍ യുവതി ഒഴുക്കില്‍പ്പെടുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *