Thiruvananthapuram

മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല.

കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം പ്രതിസന്ധിക്ക് കാരണം. നിലവിൽ 50കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ അവസരം. ഇതോടെ, ചെറിയ കമ്പനികൾക്ക് അവസരം നഷ്ടമാകുകയായിരുന്നു. വൻകിടക്കാർ കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതോടെ അന്തിമ ടെൻഡർ വൈകി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *