KeralaNews

പ്ലസ് ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ എത്തിത്തുടങ്ങി

പ്ലസ് ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. സംസ്ഥാനത്തിന് പുറത്തു പോകുന്ന വിദ്യാർത്ഥികൾക്കാണ് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. അതിന്റെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് നേരത്തെ തന്നെ നൽകിവരുന്നുണ്ട്എല്ലാ കുട്ടികൾക്കും ഉള്ള മൈഗ്രേഷൻ സർട്ടിഫിക്കറ്റ് സ്കൂളുകളിൽ എത്തിത്തുടങ്ങി. കുട്ടികൾക്ക് സ്കൂളിനെ സമീപിച്ച് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *