KeralaNews

കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു.

കൊച്ചി: കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു. കൊച്ചിയിലെ വായുഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്‌) മെച്ചപ്പെട്ട് 79 ലെത്തി. വേനല്‍ മഴയ്ക്ക് പിന്നാലെയാണ് വായു ഗുണനിലവാരം മെച്ചപ്പെട്ടത്.

വായു ഗുണനിലവാര സൂചിക അനുസരിച്ച് 50 വരെയാണ് നല്ല വായു. 51 മുതല്‍ 100 വരെ ശരാശരിയായും 101ന് മുകളില്‍ മോശം നിലയും 201ന് മുകളില്‍ അപകടകരവുമെന്നാണ് കണക്കുകള്‍.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *