News

കേസെടുക്കാന്‍ ഉത്തരവില്ല

കശ്‌മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവി‍ല്ല. ഡൽഹി റോസ് അവന്യൂ കോടതി കേസെടുക്കാൻ ഉത്തരവിട്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത്‌ തെറ്റാണെന്ന്‌ തെളിയിക്കുന്ന കോടതി രേഖ പുറത്തുവന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *