KeralaNews

എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…?-മുകേഷ്

തിരുവനന്തപുരം : എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…?എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ… മുകേഷെന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ഇടം നൽകിയ തന്റെ പ്രിയ സംവിധായകന്റെ നിര്യാണത്തിൽ കൂടതൽ പറയാൻ താൻ അശക്തനാണെന്നും അനുശോചനകുറിപ്പിൽ മുകേഷ് പറഞ്ഞു. സിദ്ദിഖിന്റെ മിക്ക ചിത്രങ്ങളിലും മുകേഷ് പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു.  റാംജി റാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ,  സൗഹൃദത്തിന്റെ ട്രാക്കിൽ സിദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫ്രണ്ട്‌സ്,ക്രോണിക്ക് ബാച്ചിലർ, ഹിറ്റ്ലർ, ഗോഡ്ഫാദർ തുടങ്ങി ഒരുപാടേറെ ചിത്രങ്ങൾ.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *