പാലക്കാട്: പാലക്കാട് എക്സൈസ് ഓഫീസ് ലോക്കപ്പിനുള്ളില്‍ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രതി ഷാജോ ജോണാണ് തുങ്ങിമരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയില്‍ കടത്തിയിതനാണ് ഷോജോ ജോണ്‍ പിടിയിലായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷോജോണിന്റെ ഭാര്യ ആരോപിച്ചു. ഷോജോ ആത്മഹത്യ ചെയ്യില്ലെന്നും ഭാര്യ ജ്യോതി പറഞ്ഞു