World

ഇറാഖിൽ വിവാഹാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു.

ബാഗ്ദാദ്: ഇറാഖിൽ വിവാഹാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു. 150 ലേറെ പേർക്ക് പരുക്കേറ്റു. വടക്കൻ ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല. വധുവും വരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *