ഇന്ത്യ , ഇംഗ്ലണ്ടിനെ 68 റണ്ണിന് തോൽപ്പിച്ചു.

ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 68 റണ്ണിന്‌ കീഴടക്കി ഇന്ത്യ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഫൈനലിൽ കടന്നു. മഴമൂലം തുടങ്ങാൻ വൈകിയ രണ്ടാം സെമി ഒരുതവണ തടസ്സപ്പെട്ടു. സമർഥമായി പന്ത്‌ തിരിച്ച സ്‌പിൻ ബൗളർമാരാണ്‌ വിജയമൊരുക്കിയത്‌. മൂന്നു വീതം വിക്കറ്റെടുത്ത്‌ കുൽദീപ്‌ യാദവും അക്‌സർ പട്ടേലും വിജയത്തിൽ നിർണായകമായി.

Exit mobile version