ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ടെന്നീസ് ഡബിൾസ് ടീമിന്റെ കോച്ചായി മലയാളി ബാലചന്ദ്രൻ മാണിക്കത്തിനെ നിയമിച്ചു. എറണാകുളം മരട് സ്വദേശിയാണ്. രോഹൻ ബൊപ്പണ്ണ–-ശ്രീറാം ബാലാജി സഖ്യമാണ് ഇന്ത്യക്കായി ഇറങ്ങുന്നത്.
ബാലചന്ദ്രൻ , പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ടെന്നീസ് ഡബിൾസ് ടീമിന്റെ കോച്ച്
-
by Infynith - 105
- 0
![](https://anveshinews.com/wp-content/uploads/2024/06/balachandran.webp)
Leave a Comment
Related Content
-
എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ അറസ്റ്റിലായി.
By Infynith 2 days ago -
-
-
രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.
By Infynith 2 days ago -
-