അരൂർ: കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസം ഒഡിഷയിൽ നിന്നും കേരള പൊലീസ് അറസ്റ്റു ചെയ്ത ഒഡിഷ സ്വദേശിയായ ദമ്പാറു ഹെയ്‌ലി (26) നടത്തിയിരുന്നത് വലിയതോതിലുള്ള കഞ്ചാവ് കൃഷി. ഒഡിഷയിലെ റായഗഢ് ജില്ലയിലെ വനമേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് തോട്ടം. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാൽ, മറ്റു ശല്യങ്ങളൊന്നുമില്ലാതെയാണ് ദമ്പാറു കഞ്ചാവ് കൃഷി നടത്തിയിരുന്നത്. വനമേഖലയിൽ കൃഷി ചെയ്ത് വിളവെടുക്കുന്ന കഞ്ചാവ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതും ദമ്പാറു തന്നെയാണ്. മേയ് മാസം കുറഞ്ഞ അളവിൽ കഞ്ചാവുമായി പിടിയിലായ അതിഥിത്തൊഴിലാളിയുടെ മൊഴിയാണ് വൻ കഞ്ചാവ് വേട്ടയിലേക്ക് പോലീസിനെ നയിച്ചത്.
കേരള പൊലീസ് അറസ്റ്റു ചെയ്ത ഒഡിഷ സ്വദേശിയായ ദമ്പാറു ഹെയ്‌ലി നടത്തിയിരുന്നത് വലിയതോതിലുള്ള കഞ്ചാവ് കൃഷി.
-
by Infynith - 116
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago