ബംഗ്ലാദേശിനെ തോൽപ്പിച്ച്‌ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ച്‌ അഫ്‌ഗാനിസ്ഥാൻ.

കിങ്സ്‌ടൗൺ > ബംഗ്ലാദേശിനെ തോൽപ്പിച്ച്‌ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ച്‌ അഫ്‌ഗാനിസ്ഥാൻ. ബംഗ്ലാദേശിനോട്‌ എട്ട്‌ റൺസിനായിരുന്നു അഫ്‌ഗാന്റെ വിജയം. അഫ്‌ഗാൻ സെമിയിൽ പ്രവേശിച്ചതോടെ ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന്‌ പുറത്തായി. സ്‌കോർ- അ്ഫ്‌ഗാനിസ്ഥാൻ: 115/5,  ബംഗ്ലാദേശ്‌: 105/10.

Exit mobile version