ഐപിഎല്ലിന് ‘മുട്ടൻ’ പണി; ‘ആഡംബര’ കളി കാണാൻ ആളുകയറില്ലെന്ന് ആശങ്ക, ടീമുകളുടെ പോക്കറ്റും ചോരും
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ ‘കുട്ടിപ്പരിവേഷ’മായ ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഗ്യാലറി കാലിയായിരിക്കുമോ? ടിക്കറ്റെടുത്ത് കളികാണാൻ ആരാധകർ മടിക്കുമോ? ടീമുകൾക്കും സംഘാടകർക്കും ഇടയിൽ ‘ടെൻഷൻ’ കനക്കുകയാണ്. പഞ്ചാബ് കിങ്സ് ഉൾപ്പെടെയുള്ള ടീമുകൾ ഇതുസംബന്ധിച്ച ആശങ്ക വ്യക്തമാക്കി കഴിഞ്ഞു.കേന്ദ്രസർക്കാർ മുൻകൈ എടുത്ത് നടപ്പാക്കിയ ജിഎസ്ടി 2.0 പരിഷ്കാരമാണ് ഐപിഎല്ലിനു മുകളിൽ ആശങ്കയുടെ കാർമേഘമാകുന്നത്. നേരത്തേ 28 ശതമാനമായിരുന്നു ഐപിഎൽ ടിക്കറ്റുകളുടെ ജിഎസ്ടി. പുതിയ പരിഷ്കാരത്തിൽ ‘ലക്ഷ്വറി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് തിരിച്ചടി. ആഡംബര പരിവേഷം കിട്ടിയതോടെ ജിഎസ്ടി 28ൽ നിന്ന് 40 ശതമാനമായി.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍